സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം: മരിച്ചത് തൃശൂർ സ്വദേശി കുമാരൻ
തൃശൂർ:(www.thenorthviewnews.in)സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം, തൃശൂർ ഏങ്ങണ്ടിയൂർ സ്വദേശി കുമാരൻ(87)ആണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് മരണം 16 ആയി. ശ്വാസകോശ സംബന്ധമായ അസുഖത്തേ തുടർന്ന് ചികിത്സയിലായിരുന്നു.
Post a Comment