സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി, മരിച്ചത് കണ്ണൂർ ഇരിട്ടി സ്വദേശി  



കണ്ണൂർ:(www.thenorthviewnews.in)സംസ്ഥാനത്ത്ഒരു കോവിഡ് മരണം കൂടി. കണ്ണൂർ ഇരിട്ടി സ്വദേശി മുഹമ്മദ് (70) ആണ് മരിച്ചത്.
ഇന്നലെ കോവിഡ് രോഗം സ്ഥിരീകരിച്ച മുഹമ്മദിനെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്. മസ്കറ്റിൽനിന്ന് മേയ് 27നാണ് അദ്ദേഹം നാട്ടിലെത്തിയത്. ഹൃദയസംബന്ധമായ അസുഖങ്ങൾ ഉണ്ടായിരുന്നു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 18 ആയി.

Post a Comment

أحدث أقدم