സംസ്ഥാനത്ത് 82 പേർക്ക് കോവിഡ്, കാസർകോട് ഇന്ന് 03 പേർക്ക് കൂടി







കാസർകോട്: (www.thenorthviewnews.in) സംസ്ഥാനത്ത് 82 പേർക്ക് കോവിഡ്, കാസർകോട് ഇന്ന് 03 പേർക്ക് കൂടി, 53 പേർ വിദേശത്ത് നിന്ന് വന്നവർ ,19 പേർ ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവർ, സമ്പർക്കം വഴി 5 പേർക്ക്

5 ആരോഗ്യ പ്രവർത്തകൻ

പോസിറ്റീവായ ജില്ലകൾ,

കാസർകോട് 03 പേർക്ക്,

പത്തനംതിട്ട 02 പേർക്ക്

ഇടുക്കി 09 പേർക്ക് ,

എറണാകുളം 05 പേർക്ക്,

തിരുവനന്തപുരം 14 പേർക്ക്,

ആലപ്പുഴ 07 പേർക്ക്,

പാലക്കാട് 05 പേർക്ക്,

മലപ്പുറം 11 പേർക്ക്

തൃശൂർ 04 പേർക്ക്

കൊല്ലം O5 പേർക്ക്

കണ്ണൂർ O2 പേർക്ക്

കോട്ടയം 08 പേർക്ക്

കോഴിക്കോട് 07 പേർക്ക്

 ഈ മാസം വരേണ്ടത് 360 വിമാനങ്ങൾ, 40 ചാർട്ടേഡ് ഫ്ലൈറ്റുകൾക്ക് കേരളം അനുമതി നൽകി, ഇന്ന് 241 പേർ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1494 ആയി. 632 പേര്‍ ചികിൽസയിലുണ്ട്. 1,60,304 പേരാണ് നിരീക്ഷണത്തിലുള്ളത്. 1440 പേർ ആശുപത്രികളിൽ. ക്വാറന്റീനിൽ 1,58,861പേര്‍. 241 ഇന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 73,712 സാംപിൾ പരിശോധനയ്ക്ക് അയച്ചു. 69,606 എണ്ണത്തിൽ രോഗബാധ ഇല്ലെന്നു കണ്ടെത്തി.
















KEYWORDS


DISTRICT INFORMATION OFFICER

DISTRICT COLLECTOR KASARGOD

CHEIF MINISTER OF KERALA

Post a Comment

Previous Post Next Post