മോട്ടോർ എഞ്ചിനീയറിംഗ് വർക്കേഴ്സ് യൂണിയൻ STU തളിപ്പറമ്പ മിനി ലോറി ഡ്രൈവേഴ്സ് യൂണിയൻ പെരുന്നാൾ കിറ്റ് വിതരണം
തളിപ്പറമ്പ:(www.thenorthviewnews.in)
കോവിഡ് 19 പശ്ചാത്തലത്തിൽ ജോലി ഇല്ലാതെ വീട്ടിൽ കഴിയേണ്ടി വന്ന ഡ്രൈവർമാർക്ക് ഒരു കൈ താങ്ങായി തളിപ്പറമ്പ മിനി ലോറി ഡ്രൈവേഴ്സ് യൂണിയൻ STU തളിപ്പറമ്പ യൂണിറ്റ് വർഷം തോറും നടത്തി വരാറുള്ള റിലീഫിന്റെ ഭാഗമായുള്ള കിറ്റ് വിതരണം നടന്നു. മോട്ടോർ എഞ്ചിനീയറിംഗ് വർക്കേഴ്സ് യൂണിയൻ ജില്ലാ പ്രസിഡന്റ് എ. പി. ഇബ്രാഹിമിന്റെ അധ്യക്ഷധയിൽ ചേർന്ന യോഗത്തിൽ തളിപ്പറമ്പ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് സി. പി. വി. അബ്ദുള്ള ഉദ്ഘാടനം ചെയ്തു. റിയൽ എസ്റ്റേറ്റ് യൂണിയൻ ജില്ലാ പ്രസിഡന്റ് ഹൈവേ നാസർ ആശംസ നേർന്നു. അഷ്‌റഫ് കുണ്ടാംകുഴി, എം. കെ. റാഷിദ് വടക്കാഞ്ചേരി എന്നിവർ നന്ദി പ്രകാശിപ്പിച്ചു.

إرسال تعليق