മൈമൻ കലാ ക്ലബ്ബ് പെരുന്നാൾ സമ്മാനം
കളക്ടർക്ക് കൈമാറി









മൊഗ്രാൽപുത്തൂർ: (www.thenorthviewnews.in)
കോട്ടക്കുന്ന് മകസ് മൈമൻ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന മൈൻ കലാ ക്ലബ്ബിന്റെ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള പെരുന്നാൾ സമ്മാനം
ക്ലബ്ബ് കൺവീനർ ജവാദ് മൊഗ്രാൽപുത്തുർ ജില്ലാ കളക്ടർ ഡി.സജിത്ത് ബാബുവിന് കൈമാറി

Post a Comment

أحدث أقدم