ഗ്രീൻ മെഡിസർവ്വ് പദ്ധതിക്ക് തുടക്കം കുറിച്ചു
കാസർകോട്:(www.thenorthviewnews.in) കാസർകോട് ജില്ലയിലെ നിത്യരോഗികളായിട്ടുള്ള പാവപെട്ടവർക്കുള്ള ചികിത്സ ഉപകരണങ്ങളും മരുന്നുകളും ശേഖരിച്ചു വിതരണം ചെയ്യുന്ന പദ്ധതിയാണ് ഗ്രീൻ മെഡിസർവ്വ്,
സമൂഹത്തിൽ പലർക്കും
രോഗികകൾക്ക് പണം നൽകി സഹായിക്കാൻ പറ്റുന്നില്ല, എങ്കിലും സേവന തല്പരരായ ജനങ്ങളിൽ നിന്നും വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽനിന്നും ഉപയോഗിക്കാതെ കിടക്കുന്ന മരുന്ന്, മരുന്ന് ഉപകരണങ്ങൾ എന്നിവ ശേഖരിച്ചു അത് അർഹരായവരെ കണ്ടെത്തി വിതരണം ചെയ്യാൻ ആണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.
പാവപെട്ട കിടപ്പു രോഗികളെ സഹായിക്കുന്നത്തിനും പണം മുടക്കാൻ ഇല്ലാത്തതിന്റെ പേരിൽ മെഡിക്കൽ ഉപകരണങ്ങൾ വാങ്ങാൻ കഴിയാത്തവരുമായ രോഗികളെ സഹായിക്കുന്നതിനു വേണ്ടിയും നാട്ടിൽ ഉപയോഗം നിർത്തി ബാക്കിവെച്ച മരുന്നുകൾ, അസുഖം ബേധമായ, അല്ലെങ്കിൽ ചികിത്സ അവസാനിപ്പിച്ചപ്പോൾ മിച്ചം വരുന്ന അതോടൊപ്പം മറ്റൊരാൾക്ക് ഉപകാരപ്രദമായ മെഡിക്കൽ ഉപകരണങ്ങൾ, മറ്റു അത്യാവശ്യസാധനങ്ങൾ ശേഖരിച്ചു ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കാനും,
കിടപ്പ് രോഗികൾക്കും നിത്യ രോഗികൾക്കും ഉപകാര പ്രദമാവുന്ന സേവനങ്ങൾ ചെയ്യാനും വേണ്ടിയാണു മെഡിസർവ്വ് ആദ്യഘട്ടത്തിൽ ഉദ്ദേശിക്കുന്നത്, പിന്നീട് വിപുലമായ രീതിയിൽ ജില്ലയിൽ
സേവന തല്പരരായ ആളുകളിൽ നിന്നും വളണ്ടിയർ മാരെ തിരഞ്ഞെടുക്കുന്നതായും ഭാരവാഹികൾ അറിയിച്ചു
സംഘടന യുടെ ജില്ലാ കമ്മിറ്റി നിലവിൽ വന്നു
ബേക്കൽ ഹദ്ദാദ് നഗർ സ്വദേശി ഹനീഫ് പി എച്ച് ചെയർമാനായും സിദ്ദിഖ് ചേരങ്കൈ കൺവീനർ ആയും ഹനീഫ് തുരുത്തി ട്രഷറർ ആയും
റിയാസ് അമലടുക്കം വൈസ് ചെയർമാനും അബൂബക്കർ പൂച്ചക്കാട് ജോയിന്റ് കൺവീനറുമാണ്,
നൗഷാദ് നെല്ലിക്കാട് പൊവ്വൽ ആണ് ചീഫ് കോർഡിനേറ്റർ.
ബന്ധപ്പെടേണ്ട നമ്പർ
കാസറഗോഡ് :
ഹനീഫ് തുരുത്തി +91 95677 77677
നൗഷാദ്നെല്ലിക്കാട് 919567818067
സിദ്ദീഖ് ചേരങ്കൈ +91 96334 49056
കാഞ്ഞങ്ങാട് :
ഹനീഫ് പിഎച്ച്
+91 85476 66668
റിയാസ് അമലടുക്കം
+91 88933 97420
അബൂബക്കർ പൂച്ചക്കാട്
+91 95265 78785

Post a Comment