ബ്രദേഴ്സ് പഞ്ചം പെരുന്നാൾ കിറ്റ് വിതരണം ചെയ്തു


മൊഗ്രാൽ പുത്തൂർ:(www.thenorthviewnews.in) ബ്രദേഴ്സ് പഞ്ചത്തിന്റെ കീഴിൽ പ്രദേശത്തെ  120 ഓളം വീടുകളിലേക്ക് പെരുന്നാൾ കിറ്റ് വിതരണം നടത്തി ബിലാൽ മസ്ജിദ് ഇമാം ഇബ്രാഹിം മൗലവി ക്ലബ് പ്രസിഡന്റ് അഷ്റഫിന് കിറ്റ് നൽകി ഉൽഘാടനം നിർവഹിച്ചു.റിയാസ് സ്വാഗതവും മുഹമ്മദ് കുഞ്ഞി പഞ്ചവും നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post