സംസ്ഥാനത്ത് സ്‌കൂൾ തുറക്കാൻ വൈകും,
ജൂൺ ഒന്നുമുതൽ ഓൺലൈനായി ക്ലാസ് ആരംഭിക്കാനുള്ള ടൈം ടേബിൾ പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം:(www.thenorthviewnews.in) സംസ്ഥാനത്ത് ജൂൺ ഒന്നിന് സ്‌കൂൾ തുറക്കില്ല. എന്നു തുറക്കാം എന്ന കാര്യത്തിൽ പിന്നീട് തീരുമാനം ആവും. എന്നാൽ ജൂൺ ഒന്നുമുതൽ ഓൺലൈനായി ക്ലാസ് ആരംഭിക്കും. ഒന്നാം ക്ലാസ് മുതൽ പ്ലസ്‌ടു വരെ വിവിധ സമയങ്ങളിൽ ആയി വിക്ടേഴ്‌സ് ചാനലിൽ കൂടി ആയിരിക്കും ക്ലാസുകൾ. രാവിലെ 08:30 മുതൽ 10:30 പ്ലസ്‌ടു, 10: 30 മുതൽ 11 മണി വരെ ഒന്നാം ക്ലാസ്, 11 മുതൽ 12:30 വരെ പത്താം ക്ലാസ്, 12:30 മുതൽ 1 മണി വരെ രണ്ടാം ക്ലാസ്, 1 മണി മുതൽ 1:30 വരെ മൂന്നാം ക്ലാസ്, 1:30 മുതൽ 2 മണി വരെ നാലാം ക്ലാസ്, 2 മുതൽ 2:30 വരെ ആറാം ക്ലാസ്, 3 മുതൽ 3:30 ഏഴാം ക്ലാസ്, 3:30 മുതൽ 4:30 വരെ എട്ടാം ക്ലാസ്, 4:30 മുതൽ 5:30 വരെ ഒമ്പതാം ക്ലാസ് എന്നിങ്ങനെ ആണ് ചാനലിൽ ക്ലാസ് ഉണ്ടാവുക. ശനി ഞായർ ദിവസങ്ങളിൽ പുനഃസംപ്രേക്ഷണവും ഉണ്ടാവും.
KEYWORDS
GENERAL EDUCATION OFFICER KERALA
DIRECTORATE OF GENERAL EDUCATION
EDUCATIN MINISTER KERALA

Post a Comment