പരിക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് എം.എസ്.എഫ് മാസ് ക്കുകൾ നൽകും.








ബോവിക്കാനം: (www.thenorthiewnews.in) എസ്. എസ്. എൽ. സി, പ്ലസ്ടു പരിക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് നൽകാനായി
എം.എസ്.എഫ്.മുളിയാർ പഞ്ചായത്ത് കമ്മിറ്റി  മാസ്കുകൾ നൽകി.

 എം.എസ്.എഫ്. ജില്ലാ സെക്രട്ടറി അഷ്റഫ് ബോവിക്കാനം സ്കൂൾ പി.ടി.എ കമ്മിറ്റിക്ക് കൈമാറി. യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസീഡൻ്റ്  മൻസൂർ മല്ലത്ത്, പ്രിൻസിപ്പൽ മെജോ ജോസഫ്, എച്ച്.എം. അരവിന്ദാക്ഷൻ, ഹാരിസ് ബി.എം, ഷെഫിഖ് മൈക്കുഴി, ഷരീഫ് മല്ലത്ത്, പി.ടി.എ പ്രസിഡൻ്റ് എ.ബി കലാം പി.ടി എ ഭാരവാഹികളായ താജുദ്ധീൻ, അബ്ദുൽ ഖാദർ എം എസ് എഫ് പഞ്ചായത്ത് ഭാരവാഹികളായ അഷ്ഫാദ് ബോവിക്കാനം, അൽത്താഫ് പൊവ്വൽ, സംറൂദ് നുസ്റത്ത് നഗർ, അബ്ദുൽ റഹ്മാൻ, സവാദ് ,സുഫൈൽ
സംബന്ധിച്ചു.

Post a Comment

Previous Post Next Post