കാസർകോട് ജില്ലയിലെ ഹോട്ട്‌സ്‌പോട്ട് ഇതര മേഖലയിലെ അനുമതിയുള്ള കടകൾ രാവിലെ ഏഴു മുതല്‍ രാത്രി ഏഴുവരെ തുറന്ന് പ്രവര്‍ത്തിക്കാം ജില്ലാ കളക്ടര്‍
കാസര്‍കോട്:(www.thenorthviewnews.in)ജില്ലയിലെ ഹോട്ട്‌സ്‌പോട്ട് ഇതര മേഖലയിലെ അനുമതിയുള്ള രാവിലെ ഏഴു മുതല്‍ രാത്രി ഏഴുവരെ തുറന്ന് പ്രവര്‍ത്തിക്കാമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബൂ അറിയിച്ചു. ഹോട്ടലുകളില്‍ രാവിലെ എട്ടുമുതല്‍ വൈകീട്ട് എട്ടു വരെ ഭക്ഷ്യ വസ്തുക്കള്‍ പാര്‍സലായി വിതരണം ചെയ്യാം. ഇരുന്ന് കഴിക്കാന്‍ പാടില്ല. തിങ്കള്‍, ചൊവ്വ, വെള്ളി ദിവസങ്ങളില്‍ ബീഡി നിര്‍മ്മാണ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം.

إرسال تعليق