കരുതലും ജാഗ്രതയും ഉറപ്പാക്കി പെരുന്നാളിനെ സജീവമാക്കാം - കുമ്പോൽ തങ്ങൾ



കുമ്പള:(www.thenorthviewnews.in) കുടുംബ അയൽപക്ക ബന്ധങ്ങൾ വളർത്താനുള്ള സുവർണാവസരമാണ് ഒാരോ പെരുന്നാളും സമൂഹത്തിന് സമ്മാനിക്കുന്നതെങ്കിലും  പ്രത്യേക സാഹചര്യത്തിൽ അതീവ കരുതലും ജാഗ്രതയും പുലർത്തിയാവണം നമ്മുടെ ആഘോഷങ്ങളെന്ന്  ജാമിഅ സഅദിയ്യ  പ്രസിഡന്റ് സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ പെരുന്നാൾ സന്ദേശത്തിൽ അറിയിച്ചു.


KEYWORDS

K.S ATTUKOYA KUMBOL THANGAL

JAMIA SA-ADIYA ARABIYA KASARAGOD

Post a Comment

Previous Post Next Post