മുളിയാർ സി.എച്ച്.സി ജീവനക്കാരെ അനുമോദിച്ചു.
മുളിയാർ സി.എച്ച്.സി
ജീവനക്കാരെ അനുമോദിച്ച ചടങ്ങിൽ നിസ്ക്നായന്മാർമൂലയുടെ നോമ്പുതുറ കിറ്റ് പി.ബി.അബ്ദുസലാം
അനീസ മൻസൂർ മല്ലത്തിന് കൈമാറുന്നു.
മുളിയാർ:(www.thenorthviewnews.in)കോവിഡ് 19 പ്രതിരോധ പ്രവർത്തന ങ്ങൾക്ക് നേതൃത്വം നൽകിയ മുളിയാർ സി.എച്ച്.സി. ആരോഗ്യ വകുപ്പ് ജീവനക്കാരെ മുളിയാർ ഗ്രാമ പഞ്ചായത്ത് അംഗം അനീസമൻസൂർ മല്ലത്തിന്റെനേതൃത്വത്തിൽ സന്നദ്ധപ്രവർത്തകർ അനുമോദിച്ചു.
എട്ട് പോസിറ്റീവ് കേസുകളാണ് മുളിയാറിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത്. ജനങ്ങളെ ബോധവൽക്കരിച്ചും, രോഗ ബാധിതർക്ക് മതിയായ ചികിൽസ ഉറപ്പുവരുത്തിയും, കുടുംബങ്ങളെ സമാശ്വസിപ്പിച്ചും കഠിന പ്രവർത്തനമാണ് ജീവൻ പണയം വച്ച് ഇവർ നടത്തിയിട്ടുള്ളത്.
ആരോഗ്യപ്രവർത്തകർക്ക്
നാസ്ക് നായൻമാർമൂല ഗൾഫ് കമ്മിറ്റിയുടെ സഹകരണത്തോടെ ഭക്ഷണ വിതരണം നടത്തി. മുസ്ലിം യുത്ത് ലീഗ് നായൻമാർമൂല ടൗൺ കമ്മിറ്റി പ്രസിഡന്റ് പി.ബി അബ്ദുസ്സലാം (സെല്ലു) ഉദ്ഘാടനംനിർവഹിച്ചു.
ബി.സി.കുമാരൻ സ്വാഗതം പറഞ്ഞു.എം.എം.നൗഷാദ്, മനാഫ് എടനീർ ,മാർക്ക് മുഹമ്മദ്, ഷെരീഫ് മല്ലത്ത്, പൊന്നപ്പൻ, ആരോഗ്യ വകുപ്പ് ജീവനക്കാരായ
ഹെൽത്ത്സൂപ്പർവൈസർ എ.കെ.ഹരിദാസ്,ജൂനിയർ ഹെൽത്ത്ഇൻസ്പെക്ടർമാരായ ഒ.കെ.ഉഷ, പി.ലത, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരായ. മോളി മാത്യു ജെസികുട്ടി ഡൊമനിക്,കെ.കെ.ബിജി, പാലിയേറ്റീവ് നഴ്സ് എ. പ്രിയകുമാരിസംബന്ധിച്ചു.
MULIYAR C.H.C
NASC NAIMARMOOLA

Post a Comment