മലപ്പുറത്ത് മദ്യപിക്കുന്നതിനിടെ തര്‍ക്കം: ഒരാള്‍ കുത്തേറ്റ് മരിച്ചു
L
മലപ്പുറം:(www.thenorthviewnews.in)
മലപ്പുറം താനൂരിൽ മദ്യപിച്ച് സുഹൃത്തുക്കൾ തമ്മിലുള്ള തർക്കത്തിനിടെ ഒരാൾ കുത്തേറ്റ് മരിച്ചു. അരീക്കോട് സ്വദേശി ഷിഹാബുദ്ദീനാണ് കൊല്ലപ്പെട്ടത്. പുതിയങ്ങാടി സ്വദേശി അസലിന് പരിക്കേറ്റു. ഇവരെ കുത്തിയ രാഹുൽ, സുഫിയാൻ എന്നിവർക്കെതിരെ താനൂർ പൊലീസ് കേസെടുത്തു. ഇവരെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി.

إرسال تعليق