സുരക്ഷാ സംവിധാനങ്ങളോടെ എസ്എസ്എൽസി പരീക്ഷ ആരംഭിച്ചു
കാസർകോട്:(www.thenorthviewnews.in) കോവിഡ് പശ്ചാത്തലത്തിൽ മാറ്റിവെച്ച എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ ആരംഭിച്ചു. വിദ്യാഭ്യാസവകുപ്പും ആരോഗ്യ വകുപ്പും പരീക്ഷ എഴുതുന്ന കുട്ടികൾക്ക് വേണ്ട സുരക്ഷാ മുൻകരുതലുകൾ ഒരുക്കിയിരുന്നു. പിടിഎ, സന്നദ്ധ സംഘടനകൾ, വിദ്യാർത്ഥി സംഘടനകൾ എന്നിവർ സാമൂഹിക അകലം പാലിച്ചു കൊണ്ടുള്ള സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാൻ സ്‌കൂൾ പരിസരത്ത് എത്തിയിരുന്നു. തെർമോമീറ്ററിൽ കുട്ടികളേ പരിശോധിച്ചാണ് പരീക്ഷാ ഹാളിലേക്ക് കയറ്റിയത്. മാസ്കും കൈ കഴുകലും നിർബന്ധമാക്കിയിരുന്നു. വേണ്ട സാനിറ്റൈസറുകളും പരീക്ഷ ഹാളിൽ സജ്ജമാക്കി. കാസർകോട് ഗവ ഹൈസ്‌ക്കുളിൽ എസ്എസ്എൽസി സുരക്ഷാ മുൻകരുതലിന് സ്കൂൾ ഡവലപ്പ്മെന്റ് ചെയർമാൻ അബ്ബാസ് ബീഗം, പിടിഎ പ്രസിഡണ്ട് സി.എം.എ ജലീൽ, എസ്.എം.സി ചെയർമാൻ എ.എസ് അഹമ്മദ്, സ്കൂൾ പ്രിൻസിപ്പാൾ ഗീതാജ്ഞി തോപ്പിൽ, അധ്യാപകർ പി.സുരേഷ്, ജോസ്, സകൂൾ ലാസ്റ്റ് ഗ്രേഡ് ലളിത കുമാരി,
ജെപി.എച്ച്.എൻ സവിത, ഹെൽത്ത് ഡിപ്പാർട്ട്മെന്റ് സ്വാധി, സരിത,തനുജ,ചിത്ര,
സന്നദ്ധ സേവകരായ റഫീഖ് വിദ്യാനഗർ, ഹബീബ് തുരുത്തി, ഷാനിബ് തയലങ്ങാടി നേതൃത്വം നൽകി
തളങ്കര ഗവ.വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂളിൽ
സഹദ് ബാങ്കോട്, ഇബ്രാഹിം ഖാസിയാറകം, അഫ്സൽ തളങ്കര, കാസർകോട് ഗവ.ഹോസ്പ്പിറ്റൽ നിന്ന് നഴ്സ് അനുജോസഫ് ഹെൽത്ത് ഡിപ്പാർട്ട്മെന്റിൽ നിന്ന് ഫാത്തിമത്ത് ഷരീഫ, നിഷ, ആശ, രേഷ്മ തുടങ്ങിയവർ വാർഡ് മെമ്പർ റംസീന റിയാസ്,പി.ടി.എ കമ്മിറ്റി യിൽ നിന്ന് ഹസൻ തളങ്കര,സലീം മിസ്നി, ആമിന സലീം, ഹാജിറ, സുമയ്യ മൊയ്തീൻ, അസ്മ ഖലീൽ , ഷാഹിദ യൂസഫ് നേതൃത്വം നൽകി.

Post a Comment