കണ്ണർ ജില്ലാ പ്രവാസി ലീഗ് - പെരുന്നാൾ വിഭവ കിറ്റ് വിതരണം ചെയ്തു.
കണ്ണൂർ:(www.thenorthviewnews.in) ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും വിതരണം ചെയ്യാനുള്ള കിറ്റ്, ജില്ലാ മുസ്ലിം ലീഗ് ജന. സിക്രട്ടറി അഡ്വ.അബ്ദുൽ കരീം
ചേലേരി - ജില്ലാ പ്രവാസി ലീഗ് ജന: സിക്രട്ടറി TP മഹമൂദിന്ന് നൽകി ഉൽഘാടനം ചെയ്തു,
കെ.സി ആദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ, ജില്ലാ ലീഗ് സിക്രട്ടറി റഹിം പ്രവാസി ലീഗ് ജില്ലാ വൈസ് പ്രസിഡണ്ടുമാരായ മുഹമ്മദ് കുഞ്ഞി, ഖാദർ മുണ്ടേരി, വി.പി അബ്ദുല്ല ഹാജി, അഹമ്മദ് തളിപ്പറമ്പ് തുടങ്ങിയവർ പങ്കെടുത്തു
.

Post a Comment