നാടിന് കൈത്താങ്ങായി  ആലംപാടി ഉസ്താദ് അനുസ്മരണ സമിതി






ആലംപാടി: (www.thenorthvewnews.in) 47 വർഷകാലം ആലംപാടി ജുമാ മസ്ജിദിൽ സേവനം ചെയ്ത എ എം കുഞ്ഞബ്ദുള്ള മുസ്‌ലിയാർ എന്നവരുടെ നാമദയത്തിൽ നാൽത്തടുക്കയിൽ പ്രവർത്തിച്ചു വരുന്ന  ആലംപാടി ഉസ്താദ് അനുസ്മരണ സമിതിയുടെ അഭിമുഖ്യത്തിൽ നാടിന്റെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന കോവിദഃ 19 മൂലം ദുരിത അനുഭവിക്കുന്ന 262 കുടുബങ്ങൾക്ക് ഭക്ഷണ സാധനങ്ങൾ കിറ്റുകളാക്കി വീടുകളിൽ എത്തിച്ചു ആലംപാടി ഉസ്താദ് അനുസ്മരണ സമിതി പ്രവർത്തകർ മാതൃകയായി. നാട്ടിൽ താമസിക്കുന്ന ഇതര മത വിഷ്വസികൾക്കും ഭക്ഷണ കിറ്റ് നൽകിയത് ശ്രദ്ധയമായി. വിശപ്പിന് മതമില്ലന്ന സന്ദേശമാണ് അനുസ്മരണ സമിതി പ്രവർത്തകർ ഇതിലൂടെ നൽകിയത്.ഭക്ഷണ കിറ്റ് വിതരണ  പരിപാടിയിൽ നാൽത്തടുക്ക ഹദദ്ദ് ജുമാ മസ്ജിദ് ഖത്തീബ് ഇബ്രാഹിം സഅദി അബ്ദുൽ റഹ്മാൻ ഹാജി കൾചറക്ക് കിറ്റ് നൽകി വിതരണ ഉദ്‌ഘാടനം നിർവഹിച്ചു . അന്തിഞി ചുരി അധ്യക്ഷത വഹിച്ചു., ബഷീർ എ കെ, നൗഷാദ് കൾചറ,സൽമാൻ മൂസ, അബ്ബസ് മീത്തൽ,അഹ്മദ് ചുരി,അബ്ദുല്ല സൂപ്പർ, കാദർ ഷാൻ തുടങ്ങിയവർ സംബദ്ധിച്ചു



KEYWORDS

ALAMPADY USTHAD ANUSMARANA SAMITHI

Post a Comment

أحدث أقدم