പൊതു സമൂഹത്തിനും മതേതര ജനാധി പത്യത്തിനും വലി യ നഷ്ടം -സന്ദേശം ലൈബ്രറി






ചൗക്കി :(www.thenorthviewnews.in) ധിഷണാശാലിയായ രാഷ്ട്രീയ ക്കാരനും എഴുത്തു കാരനുമായ എം.പി. വീരേന്ദ്രകുമാറിന്റെ  വേർപാട് കേരത്തിലെ പൊതുസമൂഹത്തിനും രാജ്യത്തെ ജനാധിപത്യ മതേതര ശക്തികൾക്കും വലില നഷ്ടമാണെന്ന്  സന്ദേശം ലൈബ്രറി അടിയന്തര യോഗം അനുശേചിച്ചു മോഗത്തിൽ. കാസർകോട് താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം മുകുന്ദൻമാസ്റ്റർ,ലൈബ്രറി സെക്രട്ടറിയും ഗ്രാമ പഞ്ചായത്ത് അംഗവുമായ എസ്.എച്ച്.ഹമീദ്,സന്ദേശം സംഘടന സെക്രട്ടറി എം.സലീം,സംഘടന വൈസ്.പ്രസിഡണ്ട് കെ.കെ.ഖാലീദ് ,എ.ബ്ഷീർ എന്നിവർ യോഗത്തിൽ സംബന്ധിച്ചു

Post a Comment

أحدث أقدم