പെരുന്നാൾ ഭക്ഷണമൊരുക്കാൻ ഐ.എം.സി.സിക്കൊപ്പം പിബിഡിഎ റെസ്ക്യൂ ടീം യുഎഇ യും
ഷാർജ:(www.thenorthviewnews.in)
ഐഎംസിസി ഷാർജയുടെ പെരുന്നാൾ ദിനത്തിലെ 5000 ഭക്ഷണം പദ്ധതിയുമായി കൈകോർത്തു യുഎഇ യിലെ കാരുണ്യ പ്രവർത്തന രംഗത്തുള്ള പിബിഡിഎ റെസ്ക്യൂ ടീമും. 1000ത്തോളം ഭക്ഷണപ്പൊതികൾ ഐഎംസിസി ഷാർജക്ക് കൈമാറുമെന്ന് പിബിഡിഎ റെസ്ക്യൂ ടീം കോർഡിനേറ്റർ ഷെരീഫ് കൈനിക്കര, മഹ്‌റൂഫ് കണ്ണൂർ, നൂറുദ്ധീൻ വരന്തരപ്പിള്ളി, സോണിയ അഗസ്റ്റിൻ എന്നിവർ അറിയിച്ചു. കോവിഡ് കാലത്തെ സന്നദ്ധ പ്രവർത്തനങ്ങളിൽ ഷാർജ ഐഎംസിസി യുമായി പിബിഡിഎ സഹകരിച്ച് പ്രവർത്തിച്ചു വരുന്നു

Post a Comment