ഡിവൈഎഫ്ഐ ഇടപെടൽ ഫലം കണ്ടു,
ചെട്ടുംകുഴിയിൽ ടവോൾട്ടേജ് ക്ഷാമത്തിന് പരിഹാരം
ചെട്ടുംകുഴി:(www.thenorthviewnews.in) ഏറെ നാളത്തെ വോൾട്ടേജ് ക്ഷാമത്തിന് പരിഹാരമായ സന്തോഷത്തിലാണ് ചെട്ടുംകുഴി നിവാസികൾ. ഡിവൈഎഫ്ഐ നൽകിയ നിവേദനവും നിരന്തരമായ ഇടപെടലും കാരണം കഴിഞ്ഞ ദിവസം പുതിയ ട്രാൻസ്‌ഫോർമർ സ്ഥാപിക്കുകയായിരുന്നു. 2014 ൽ നൽകിയ നിവേദനത്തെ തുടർന്ന് ട്രാൻസ്ഫർ അനുവദിച്ചിരുന്നു. എന്നാൽ സ്ഥലത്തിന്റെ അപര്യാപ്‌തത കാരണം പദ്ധതി മുടങ്ങുകയായിരുന്നു. ഇപ്പോൾ എല്ലാ തടസ്സങ്ങളും നീങ്ങി ഇപ്പോൾ ട്രാൻസ്ഫർ യാഥാർത്ഥ്യമാകുകയായിരുന്നു.

Post a Comment