കോവിഡ് രോഗികൾക്ക്
ഭക്ഷണം നൽകി മെഡിക്കൽ കോളേജിൽ കുന്നിൽ യംഗ് ചാലഞ്ചേർസിന്റെ പെരുന്നാളാഘോഷം
മൊഗ്രാൽപുത്തൂർ: (www.thenorthviewnews.in) ബദിയഡുക്കയിലെ മെഡിക്കൽ കോളേജിലെ കോവിഡ് രോഗികൾക്കും ആരോഗ്യ പ്രവർത്തകർക്കും ഭക്ഷണം നൽകി കുന്നിൽ യംഗ് ചാലഞ്ചേർസ് ക്ലബ്ബിന്റെ പെരുന്നാളാഘോഷം മാതൃകയായി,
ബദിയഡുക്ക ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് മാഹിൻ കേളോട്ട്,
ഹെൽത്ത് ഇൻസ്പെക്ടർ ഗോപാല കൃഷ്ണൻ
യൂത്ത് കോർഡിനേറ്റർ എം എ നജീബ്,
കുന്നിൽ യംഗ് ചാലഞ്ചേർസ് പ്രസിഡണ്ട് റിയാസ് കുന്നിൽ, ജന.സെക്രട്ടറി ഡോ.കെ എം സഫ്വാൻ, ബിലാൽ കുന്നിൽ, കെ ബി ഇർഷാദ്,ബഷീർ ബെൻപത്തടുക്ക,ലിസി,ജോസ്ന,ഐഷ്വര്യ
തുടങ്ങിയവർ സംബന്ധിച്ചു
നെഹ്റു യുവ കേന്ദ്രയുടെയും കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെയും നിർദ്ദേശപ്രകാരം കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി നിരവധി പ്രവർത്തനങ്ങളാണ് ക്ലബ്ബ് നടത്തി വരുന്നത്,

Post a Comment