കോവിഡ് കാലത്ത് ഡ്രൈവിങ് സ്കൂൾ ഇൻസ്ട്രക്ടർമാർക്ക് കൈത്താങ്ങായി കാസർകോട് ആർടിഒ ഓഫിസർമാർ
കാസർകോട്:(www.thenortviewnews.in)
ലോക്‌ഡോൺ കാരണം പ്രതി സന്ധിയിലായ ഡ്രൈവിങ് സ്കൂൾ ഇൻസ്ട്രക്ടർമാർക്ക് ആശ്വാസമായി കാസർകോട് ആർടിഒ ഭക്ഷ്യ കിറ്റ് നൽകി.
കാസർകോട് ആർടിഒ ദിനേശ് എം.വി.ഐ യുടെ നേതൃത്വത്തിലാണ് കിറ്റ് വിതരണം നടത്തിയത്.
ഡ്രൈവിങ് സ്കൂൾ ഇൻസ്ട്രക്ടർമാർക്ക് വിതരണത്തിനുള്ള കിറ്റ് അമാനുള്ള (നാഷണൽ ഡ്രൈവിങ് സ്കൂൾന്റെ) മുഖേന അർഹതർക്ക് എത്തിച്ച് നൽകുന്നതിന് ഏൽപ്പിച്ചപ്പോൾ.

إرسال تعليق