പ്രധാനമന്ത്രി രാജ്യത്തോട്; രാജ്യം തുറന്നേ മതിയാവൂ, സമ്പത്തിക മേഘല വളർന്നേ മതിയാവൂ, സ്വാശ്രയ ഇന്ത്യയാണ് ലക്ഷ്യം. രാജ്യത്ത് ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ്, ജാഗ്രത തുടരണം.
ന്യൂഡൽഹി: (www.thenorthviewnews.in) രാജ്യം തുറന്നേ മതിയാവൂ, സമ്പത്തിക മേഘല വളർന്നേ മതിയാവൂ, പ്രധാനമന്ത്രി രാജ്യത്തോട്. കോവിഡ് ഭീഷണി രാജ്യം ശക്തമായി നേരിടുന്നു. രാജ്യം തിരിച്ചുവരവിൻ്റെ പാതയിൽ.സാമ്പത്തികമായി മുന്നേറും.കോവിഡിനെതിരെ പോരാടാൻ പുതിയ മാർഗ്ഗങ്ങൾ തേടും. ജനങ്ങളാണ് കോവിഡ് പൊരാട്ടം നയിക്കുന്നത്. രാജ്യം തുറക്കുമ്പോൾ ശ്രദ്ധയോടെ മുൻപോട്ട് പോവണം. രോഗവ്യാപനവും മരണവും കുറക്കാൻ സാധിച്ചു. രാജ്യത്തെ സ്ഥിതി മറ്റിവിടെങ്ങളിൽ നിന്ന് വ്യത്യസ്തം.വ്യവസായങ്ങൾ തിരിച്ച് വരവിൻ്റെ പാതയിലാണ്. സാമ്പത്തിക മേഘല തിരിച്ചു വരുന്നു. രാജ്യം കുടിയേറ്റ തൊഴിലാളികൾക്കൊപ്പം, തൊഴിലാളികളുടെ ക്ഷേമം ഉറപ്പ് വരുത്തും. തൊഴിലാളികളും പാവപ്പെട്ടവരും കൂടുതൽ ദുരിതത്തിലായി. സ്വാശ്രയ ഇന്ത്യയാണ് ലക്ഷ്യം. തൊഴിലാക്കികൾക്കായി വിവിധ പദ്ധതികൾ. തൊഴിലാളികളെ ശാക്തീകരിക്കേണ്ടത് വികസത്തിന്നാവിശ്യം. വിദേശത്ത് നിന്നുള്ള ഇറക്കുമതി കുറയ്ക്കണം.
രാജ്യത്ത് വിദ്യഭ്യാസ മേഘലയിൽ സമൂലമായ മാറ്റം. ഓൺലൈൻ വിദ്യാഭ്യാസത്തിന് പ്രസകതിയേറും.രാജ്യത്തിനകത്ത് അഗോള ബ്രാൻഡുകൾ വികസിപ്പിക്കും.പ്രധാനമന്ത്രി മാൻ കി ബാത്തിലൂടെ അറിയിച്ചു.

Post a Comment