സംസ്ഥാനത്ത് ഇന്ന് 2 പേർക്ക് കോവിഡ്
രണ്ട് പേരും വിദേശത്ത് നിന്ന് കഴിഞ്ഞ ദിവസം വന്നവർ
കാസർകോട്:(www.thenorthviewnews.in) സംസ്ഥാനത്ത് ഇന്ന് 2 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. രണ്ട് പേരും വിദേശത്ത് നിന്ന് കഴിഞ്ഞ ദിവസം വന്നവർ. ഒരാൾ കോഴിക്കോട് മറ്റൊരാൾ കൊച്ചിയിലും ചികിത്സയിൽ. മംഗലാപുരത്ത് ഇന്ന് 7 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
KEYWORDS
DISTRICT INFORMATION OFFICER
DISTRICT COLLECTOR KASARGOD
CHEIF MINISTER OF KERALA

Post a Comment