കർണാടക അതിർത്തി തുറക്കണം; ഉത്തരവ് അനുസരിക്കാൻ ബാധ്യസ്ഥർ
കൊച്ചി: (www.thenorthviewnews.in) വിഡ് രോഗവ്യാപനത്തേ തുടർന്ന് അടച്ച കാസർകോട് മംഗലാപുരം ദേശീയപാത തുറക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
കേന്ദ്ര സർക്കാർ അടിയന്തിര നടപടികൾ കൈക്കൊള്ളണം. കേരള ഹൈക്കോടതിയുടെ ഉത്തരവ് അനുസരിക്കാൻ കർണാടക ബാധ്യസ്തരാണെന്നും കേരള ഹൈക്കോടതി ഉത്തരവിൽ പറഞ്ഞു.

إرسال تعليق