ആയിഷ പൊവ്വൽ  മദനി നഗർ
നിര്യാതയായി.



മുളിയാർ: (www.thenorthviewnews.in) പൊവ്വൽ മദനി നഗറിലെ ആയിഷ (78 വയസ്സ്) നിര്യാതയായി .

പരേതനായപള്ളിക്കുഞ്ഞി
യുടെ ഭാര്യയാണ്.
പരേതരായ ഹസൈനാർ, ബീഫാത്തിമ്മ എന്നിവരുടെ മകളാണ്.


മക്കൾ: ഹസൈനാർ (സ്വതന്ത്ര കർഷക സംഘം ഉദുമ മണ്ഡലം ജനറൽ സെക്രട്ടറി, പൊവ്വൽ ജമാ അത്ത് ജനറൽ സെക്രട്ടറി) അബ്ദുല്ല, ഇഖ്ബാൽ, ബീഫാത്തിമ, ഖദീജ, ഖൈറുന്നിസ.

മരുമക്കൾ: അബ്ദുൾ റഹിമാൻ നെല്ലിക്കാട്, അബ്ദുൽ ഖാദർ മേസ്ത്രി,ഇബ്രാഹിം
നെക്രാജെ, സാക്കിയ ബേവിഞ്ച,സൗദപൊവ്വൽ, സൗദ മുള്ളേരിയ.
മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് എം.എസ്. മുഹമ്മദ് കുഞ്ഞിയുടെ മാതൃസഹോദരിയാണ്.

പൊവ്വൽ ജുമാ മസ്ജിദിൽ വ്യാഴാഴ്ച്ച രാവിലെ
ഖബറടക്കും.

Post a Comment

أحدث أقدم