സന്നദ്ധ പ്രവർത്തനത്തെ
തടസ്സപ്പെടുത്തുന്നത് ഭൂഷണമല്ല:
കെ.അബ്ദുല്ല കുഞ്ഞി ചെർക്കള
കാസർകോട്: (www.thenorthviewnews.in) സന്നദ്ധ പ്രവർത്തകരെ നിരുത്സാഹ
പ്പെടുത്തുകയും, അവരുടെ സേവനങ്ങളെ അവമതിക്കുകയും ചെയ്യുന്ന ചില പോലീസ് ഉദ്യോഗസ്ഥരുടെ നടപടി ദൗർഭാഗ്യകരവും,
ആവർത്തിക്കാതിരിക്കേണ്ടതുമാണെന്ന് മുസ്ലിം ലീഗ് കാസർകോട്
നിയോജക മണ്ഡലം ജനറൽ സെക്രട്ടി
കെ.അബ്ദുല്ല കുഞ്ഞി ചെർക്കള അഭിപ്രയപ്പെട്ടു.
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നിലനിൽക്കുന്ന
ലോക് ഡൗണിന്റെ ഭാഗമായി ദുരിതമനു ഭവിക്കുന്നവരെ ആശ്വസിപ്പിക്കാനും, സഹായിക്കാനും മുമ്പോട്ട് വരുന്ന സന്നദ്ധ പ്രവർത്തകരുടെ സേവനം മഹത്തരമാണ്.
മുൻ കാലങ്ങളിൽ എല്ലാ വിധ ദുരന്തങ്ങളെയും അതിജീവിച്ചതിൽ
ഇത്തരം സേവകരുടെ പ്രവർത്തനത്തിന് വലീയ സ്ഥനമുണ്ട്.
കോവിഡ് 19 ദുരന്ത നിവാരണത്തിന്റെ ഭാഗമായി ഗ്രാമ പഞ്ചായത്ത് ശുപാർശ ചെയ്തത് പ്രകാരം ജില്ലാ കലക്ടർ ഉൾപ്പെടെയുള്ള
വർ ഒപ്പിട്ട് നൽകിയ
പാസും, വാഹന സ്റ്റിക്കറും
വലിച്ചു കീറി സേവന പ്രവർത്തനത്തിനിടെ
കാസർകോട് നഗരത്തിൽ
വച്ച് ഹബീബ് ചെട്ടുംകുഴിയെ
അപകീർത്തിപ്പെടുത്തിയ സംഭവത്തിൽ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Post a Comment