ഇന്ന് ജില്ലയിൽ 12 പേർക്കാണ് കൊറോണ പോസിറ്റീവ് ആയി സ്ഥിരീകരിച്ചിട്ടുഉള്ളത്, വിവരങ്ങൾ
കാസർകോട് (www.thenorthviewnews.in )
ഇതിൽ ചെമ്മനാട് സ്വദേശികളായ 18, 52, 52, 72, 32 വയസുള്ള സ്ത്രീകളും
11 വയസുള്ള ആൺകുട്ടിയും
ബദിയടുക്ക സ്വദേശികളായ 41 വയസ്സുള്ള പുരുഷനും, 15 വയസ്സുള്ള പെൺകുട്ടിയും
കാസർകോട് മുൻസിപ്പൽ ഏരിയയിൽ നിന്നും 20 23 വയസ്സുള്ള സ്ത്രീകളും,51 വയസ്സുള്ള പുരുഷനും, 52 വയസ്സുള്ള പെരിയ സ്വദേശി കൾക്കും ആണ് ഇന്ന് കൊറോണ സ്ഥിരീകരിച്ചിട്ടു ഉള്ളത്. ഇതിൽ 2 പേർ ദുബായിൽ നിന്നും വന്നവരും ബാക്കി 10 പേർക്കും സമ്പർക്കത്തിലൂടെ യാണ് രോഗ ബാധ ഉണ്ടായിരിക്കുന്നത്

Post a Comment