കൊച്ചി : ( www.thenorthviewnews.in ) പരിശുദ്ധ ഹജ്ജ് മാനവരാശിക്ക് ത്യാഗത്തിന്റെയും നന്മയുടെയും ആത്മസംതൃപ്തിയുടെയും ശ്വാശത സന്ദേശമാണ് നല്‍കുന്നതെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി പറഞ്ഞു. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തുടങ്ങിയ ഹജ്ജ് ക്യാംപില്‍ സംസാരിക്കുകയായിരുന്നു
അദ്ദേഹം.
ഒരുപാട് ത്യാഗങ്ങള്‍ സഹിച്ചാണ് ഹാജിമാര്‍ മക്കയിലേക്കും മദീനയിലേക്കുമെത്തുന്നത്. പണമല്ല, ഹജ്ജിന്റെ മഹത്വം അതിന്റെ നിയോഗത്തിലാണ്. എത്ര പണമുണ്ടെങ്കിലും ഹജ്ജ് കര്‍മം നിര്‍വ്വഹിക്കാന്‍
ഒരു നിയോഗം ആവശ്യമുണ്ട്. പാപങ്ങള്‍ കഴുകിക്കളയാനുള്ള ത്യാഗത്തിന്റെ ആരംഭമാണ് ഓരോ ഹജ്ജ് യാത്രയും. ഹജ്ജ് കര്‍മ്മത്തിലുടെ സന്തോഷവും
ആത്മസംതൃപ്തിയും നേടാന്‍ ഓരോര്ത്തര്‍ക്കും കഴിയണം.
പാപക്കറകള്‍ കഴുകിക്കളയാനും അവനവന്റെ ഉള്ളിലെ പിശാചിനെ കല്ലെറിഞ്ഞ് ഇല്ലാതാക്കാനും സാധിക്കണം. പുണ്യകരമായ ഹജ്ജിന്റെ പ്രതിഫലം സ്വര്‍ഗം മാത്രമാണ് എന്ന് റസൂലിന്റെ വചനങ്ങള്‍ എല്ലാവരും എന്നും ഓര്‍ത്തിരിക്കേണ്ടതാണ്. ഹജ്ജ് ക്യാമ്പിന് വേണ്ടി സിയാല്‍ അധികൃതര്‍ ചെയ്യുന്ന കാര്യങ്ങള്‍ അഭിനന്ദാര്‍ഹമാണെന്നും യൂസഫലി പറഞ്ഞു.

إرسال تعليق