ചെര്‍ക്കള: (www.thenorthviewnews.in) സമൂഹത്തിന് പുരോഗതിയും സമുദായത്തിന്റെ രാഷ്ടീയ വിദ്യാഭ്യാസ സാമൂഹിക മുന്നേറ്റവും മത മൈത്രിയും ലക്ഷ്യം വെച്ചു രാഷ്ടീയ പ്രവര്‍ത്തനം നടത്തുകയും ജനപ്രധിനിതിക്കുണ്ടാകേണ്ട നിശ്ചയ ദാര്‍ഢ്യത്തിലൂടെയും ഉന്നത നേതൃശേഷിയിലൂടെയും കാസര്‍ക്കോടിന് രാഷ്ടീയ സാമൂഹ്യ മേഖലകളില്‍ മേല്‍വിലാസമുണ്ടാക്കുകയും ചെയ്ത മികവുറ്റ നേതാവിനെയാണ് ചെര്‍ക്കളം അബ്ദുല്ലാ സാഹിബിന്റെ നിര്യാണത്തിലൂടെ നഷ്ടമായതെന്ന് കുംബോല്‍ സയ്യിദ് അലി തങ്ങള്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
ബാഫഖി തങ്ങള്‍, സി എച്ച്, തുടങ്ങി മുസ്ലീം ലീഗിന്റെ ഉന്നത ശീര്‍ഷരായ നേതാക്കളെ കണ്ടും കേട്ടും രാഷ്ടീയം പഠിച്ച ചെര്‍ക്കളത്തിന്റെ പ്രവര്‍ത്തനം രാഷ്ടീയ പ്രവര്‍ത്തകര്‍ക്ക് മാതൃകയാണ്
തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
ബാഫഖി തങ്ങള്‍, സി എച്ച്, തുടങ്ങി മുസ്ലീം ലീഗിന്റെ ഉന്നത ശീര്‍ഷരായ നേതാക്കളെ കണ്ടും കേട്ടും രാഷ്ടീയം പഠിച്ച ചെര്‍ക്കളത്തിന്റെ പ്രവര്‍ത്തനം രാഷ്ടീയ പ്രവര്‍ത്തകര്‍ക്ക് മാതൃകയാണ്
തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

إرسال تعليق