മല്ലം: (www.thenorthviewnews.in) മല്ലം എ എല്‍ പി സ്‌കൂളില്‍ നിന്നും 2017 - 18 വര്‍ഷത്തെ എല്‍ എസ് എസ് നേടിയ ജ്യോതിഷ് പി കുമാറിനെ പി ടി എ സ്റ്റാഫ് കൗണ്‍സില്‍ അനുമോദിച്ചു. വാര്‍ഡ് മെമ്പര്‍ ഗണേഷ് ഉപഹാരം സമര്‍പ്പിച്ചു.

പി ടി എ പ്രസിഡന്റ് അബ്ബാസ് കൊളച്ചെപ്പിന്റെ അധ്യക്ഷതയില്‍  വാര്‍ഷിക ജനറല്‍ ബോഡി യോഗം മുളിയാര്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ഗണേഷ് ഉദ്ഘാടനം ചെയ്തു. സത്യന്‍ മാസ്റ്റര്‍ സ്വാഗതവും കുഞ്ഞമ്പു മാസ്റ്റര്‍ നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: അബ്ബാസ് കോളച്ചെപ്പ് (പ്രസിഡന്റ്), രൂപ (മദര്‍ പിടിഎ പ്രസിഡന്റ്), ഗണേശന്‍, യമുന (വൈസ്.പ്രസിഡണ്ട്), ജലീല്‍, സജീവന്‍, മുഹമ്മദ് കുഞ്ഞി, ദിവ്യ, രേഖ, ഉഷ, ജയ, ശശികല, ഭവ്യ, ശാന്ത, കരുണാകരന്‍, ശുഭ, പ്രവീണ, സുജ, വിലാസിനി, ഫാത്തിമ, രസീന,പതിമിനി (എക്‌സിക്യൂട്ടീവ് അംഗങ്ങള്‍)



Post a Comment

Previous Post Next Post