കാസര്‍കോട്:(www.thenorthviewnews.in) വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് കാസര്‍കോട് എത്തിച്ച പുത്തന്‍ ലഹരി ഉല്‍പ്പന്നങ്ങള്‍ പോലീസ് പിടികൂടി.
രഹസ്യവിവരത്തെ തുടര്‍ന്ന് ചെമ്മനാട് സ്‌കൂള്‍ പരിസരത്ത് പോലീസ് നടത്തിയ റെയ്ഡിലാണ് വിദ്യാര്‍ത്ഥികളെ ലഹരിക്ക് അടിമകളാക്കാന്‍ എത്തിച്ച പ്രത്യേകതരം ഉപകരണങ്ങളും ഉല്‍പ്പന്നങ്ങളും പിടിച്ചെടുത്തത്. പ്രതിയായ ചെമ്മനാട്ടെ സഹീര്‍ അബ്ബാസിനെ എസ് ഐ അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു

Post a Comment