എടനീര്‍: (www.thenorthviewnews.in) ജി.എച്ച്.എസ്.എസ് എടനീര്‍ സ്‌ക്കൂളിലെ ഒന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ക്ക് എം.എസ്.എഫ് ബാലവേദി എതിര്‍ത്തോട് കമ്മിറ്റിയുടെ നേതൃത്തത്തില്‍ അറുപതോളം വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണം നല്‍കി. എം എസ് എഫ് കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് അനസ് എതിര്‍ത്തോട് പുസ്തകം കൈമാറി ഉല്‍ഘാടനം ചെയ്തു.
 നമ്പൂതിരി മാഷ്, ലത, റഫീഖ് പെര്‍ള, റജീഷ, ശാന്തി ലവിന ക്ലാസ്റ്റ, ഉഷ, ഷെരീഫ്, എം എസ് എഫ് മണ്ഡലം സെക്രട്ടറി നവാസ് കുഞ്ചാര്‍, സബാദ് അഹമ്മദ്, ഖലീല്‍ മുത്തലിബ്, ഖാദര്‍ എതിര്‍ത്തോട്, ഖാദര്‍ സി.എ, റാഷിദ്, അര്‍ഷാദ്, ഹാഷിര്‍ കുന്നില്‍, ഷിഫാറത്ത് ഹാഷിര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.


Post a Comment

أحدث أقدم