കാസര്‍കോട്:(www.thenorthviewnews.in)പ്രമുഖ പണ്ഡിതനും പളളിക്കര സംയുക്ത ഖാസിയുമായ പൈവളിക അബ്ദുല്‍ ഖാദിര്‍ മുസ്‌ല്യാര്‍ അന്തരിച്ചു.
അസുഖത്തെ തുടര്‍ന്ന് കുറച്ച് ദിവസങ്ങളായി ചികിത്സയിലായിരുന്ന അബ്ദുല്‍ ഖാദര്‍ മുസ്‌ല്യാര്‍ ശനിയാഴ്ച പുലര്‍ച്ചെ 12.30 മണിയോടെ മംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ വെച്ചായിരുന്നു മരണപ്പെട്ടത്. സമസ്ത മുദരിസ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗവും, പയ്യക്കി ഉസ്താദ് ഇസ്ലാമിക്ക് അക്കാദമി പ്രിന്‍സിപ്പാളുമാണ്.

Post a Comment