എതിർത്തോട്: (www.thenorthviewnews.in) മുസ് ലിം ലീഗ് ടൗൺ -വാർഡ് സംയുക്താഭിമുഖ്യത്തിൽ പാവപ്പെട്ട 160 കുടുംബങ്ങൾക്ക് കിറ്റ് വിതരണം നടത്തി.കാസർകോട് നിയോജക മണ്ഡലം എം എൽ എ എൻ എ നെല്ലിക്കുന്ന് ഉൽഘാടനം നിർവ്വഹിച്ചു. 
തുടർച്ചയായി 30 വർഷം തുടർന്നു പോകുന്ന റിലീഫ് പ്രവർത്തനം മാത്രക പരമാണെന്ന് എം എൽ എ  പറഞ്ഞു, ചെങ്കള പഞ്ചായത്ത് മൂന്നാം വാർഡ് പ്രസിഡണ്ട് ബേർക്ക അബ്ദുല്ല കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു, മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അബ്ദുല്ല കുഞ്ഞി ചെർക്കള മുഖ്യ പ്രഭാഷണം നടത്തി, സക്കിർ ഉസ്താദ് പ്രാർത നടത്തി, മണ്ഡലം വൈസ് പ്രസിഡണ്ട് ഇ അബൂബക്കർ ഹാജി, ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ബി.കെ സമദ്, സെക്രട്ടറി പി ഡി എ റഹമാൻ, എം അബ്ദുല്ല കുഞ്ഞി ഹാജി, ഇബ്രാഹിം സി.എ,കെ എസ് അബ്ദുൽ ഹക്കിം, അബ്ദുൽ ഖാദർ എൻ എ, എം.എ അഷ്റഫ് ,അർഷാദ് എതിർത്തോട്, ഹുസൈൻ കുഞ്ഞി ,സിറാജ് പി.എസ് മുസ്തഫ ഇ, അനസ് എതിർത്തോട്, ഹസൈനാർ,അബ്ദുല്ല കാനത്തിങ്കര,ഹുസൈൻ കുഞ്ഞി കാനത്തിങ്കര, ഹമീദ് കാനത്തിങ്കര, അഷ്ക്കർ കുന്നിൽ, യാസർ കുന്നിൽ, സബാദ് അഹമ്മദ്, ഷരീഫ് ബേർക്ക,ആഷിഫ് ഇ എ ഖലിൽ ഇ എം, നാസർ കുന്നിൽ, ഇബ്രാഹിം സി.എച്ച്, അബൂബക്കർ കുന്നിൽ,ഷാഫി കാനം എന്നിവർ സംബന്ധിച്ചു. ബേർക്ക ഹുസൈൻ കുഞ്ഞി ഹാജി സ്വാഗതവും, മുഹമ്മദ് നന്ദിയും പറഞ്ഞു

Post a Comment

أحدث أقدم