മലപ്പുറം | മലപ്പുറം തിരൂരങ്ങാടിയിൽ വൻ സ്പിരിറ്റ് വേട്ട. വാഹനത്തിൽ കടത്തുകയായിരുന്ന ഇരുപതിനായിരം ലിറ്ററിലധികം സ്പിരിറ്റ് പിടികൂടി. പാലക്കാട് എസ് പിയുടെ ഡാൻസഫ് സ്ക്വാഡാണ് സ്പിരിറ്റ് പിടികൂടിയത്. ചരക്ക് ലോറിയിൽ നിന്നാണ് സ്പിരിറ്റ് കണ്ടെടുത്തത്. കർണാടകയിൽ നിന്നാണ് സ്പിരിറ്റ് ലോറി എത്തിയത്. ലോറി ഡ്രൈവറേയും ക്ലീനറേയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തമിഴ്‌നാട് സ്വദേശികളായ അൻപഴകൻ, മൊയ്തീൻ എന്നിവരാണ് കസ്റ്റഡിയിലുള്ളത്.www.thenorthviewnews.in)
മലപ്പുറത്ത് ലോറിയിൽ കടത്തുകയായിരുന്ന 20,000 ലിറ്ററിലധികം സ്പിരിറ്റുമായി രണ്ട് പേർ പിടിയിൽ
The NorthView
0
تعليقات
إرسال تعليق