തൃശ്ശൂര്‍: (www.thenorthviewnews.in)17-കാരനെ ഇരുമ്പ് വടി കൊണ്ട് തലയ്ക്ക് അടിച്ചുകൊന്നു. തൃശ്ശൂര്‍ രാമവര്‍മപുരത്തെ ചില്‍ഡ്രന്‍സ് ഹോമിലാണ് സംഭവം. 17 വയസ്സുകാരനായ അങ്കിത് ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാവിലെ 6.30 ഓടെയാണ് സംഭവമുണ്ടായ സഹതടവുകാരനാണ് ഇരുമ്പ് വടി കൊണ്ട് അങ്കിത്തിനെ ആക്രമിച്ചതെന്നാണ് വിവരം. ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ അങ്കിത്തിന്റെ തലയില്‍ ഇരുമ്പ് വടി കൊണ്ട് അടിക്കുകയായിരുന്നു. പരിക്കേറ്റ അങ്കിത്തിനെ തൃശ്ശൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അങ്കിത്തിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി.

إرسال تعليق