നയാഗ്ര ഫോൾസ്: ഏഴു വർഷമായി കാനഡയിൽ താമസിച്ചിരുന്ന മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം മുട്ടുചിറ സ്വദേശിയായ അരുൺ ഡാനിയേലിനെ(29)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 2017 മുതൽ ഇയാൾ കാനഡയിൽ താമസിച്ചു വരികയായിരുന്നു.നയാഗ്രയ്ക്ക് അടുത്തുള്ള സെൻ്റ് കാതറൈൻസിലെ യുവാവിന്റെ തന്നെ താമസസ്ഥലത്തു നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. യുവാവിന്റെ മരണത്തെ സംബന്ധിച്ച വിവരങ്ങളൊന്നും തന്നെ ലഭ്യമല്ല(www.thenorthviewnews.in)

Post a Comment