Home കൊല്ലത്ത് യുവാവിനെ കഴുത്തറുത്ത് കൊന്നു The NorthView 2:06 pm 0 Comments Facebook Twitter കൊല്ലം: (www.thenorthviewnews.in)കൊല്ലം ചിതറയില്‍ യുവാവിനെ കഴുത്തറുത്ത് കൊന്നു. നിലമേല്‍ വളയിടം സ്വദേശി ഇര്‍ഷാദ് ആണ് മരിച്ചത്. 28 വയസായിരുന്നു.സംഭവത്തില്‍ ഇര്‍ഷാദിന്റെ സുഹൃത്തായ സഹദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്ത് വരുകയാണ്. Facebook Twitter
Post a Comment