അബുദാബി::(www.thenorthviewnews.in) യുഎഇയിലെ അബുദാബിയില്‍ ജോലിക്കിടെ രണ്ട് മലയാളികള്‍ മരിച്ചു. ക്ലീനിംഗ് ജോലിക്കിടയില്‍ ആണ് അപകടം ഉണ്ടായത്.
വീണുപോയ തൊഴിലാളിയെ രക്ഷിക്കാൻ ശ്രമിക്കവെയാണ് രണ്ടുപേർ മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന പഞ്ചാബ് സ്വദേശിയുടെ നില ഗുരുതരമാണ്. അല്‍റീം ഐലൻഡിലെ സിറ്റി ഓഫ് ലൈറ്റ്സ് കെട്ടിടത്തില്‍ ഇന്നലെ ഉച്ചയ്ക്ക് 2.20നായിരുന്നു അപകടം.
Post a Comment