കാസറഗോഡ്:ചെർക്കള ബദിയടുക്ക റോഡിലെ എടനീർ
കോരിക്കാർ മൂലയിൽ ഗ്യാസ് ടാങ്കർ ലോറിഅപകടം. നിയന്ത്രണം വിട്ട
ടാങ്കിൽ ലോറി റോഡിന് നടുവിലായിമറിയുകയായിരുന്നു. ഡ്രൈവർ
പരിക്കേൽക്കാതെ അത്ഭുദകരമായി രക്ഷപ്പെട്ടു. ബുധനാഴ്ച ഉച്ചയോടെയാണ്
അപകടം. വലിയ തോതിലുള്ള വാതക ചോർച്ച ഇല്ലെന്നാണ് പ്രാഥമിക
വിവരം.രക്ഷാപ്രവർത്തനം പൂർത്തിയാകും വരെ ഇതുവഴിയുള്ള വാഹനങ്ങൾ
മറ്റു പാതകളെ ആശ്രയിക്കണമെന്ന്അധികൃതർ അറിയിച്ചു.
Post a Comment