തിരുവനന്തപുരം: ആൻറ്റിബയോട്ടിക്കുകൾ തിരിച്ചറിയാനായി ഇനിമുതൽ
നീല നീലനിറത്തിലുള്ള കവറുകളിൽ നൽകണമെന്ന് മന്ത്രി വീണ
ജോർജ്. ആദ്യഘട്ടമായി ഡ്രഗ്സ് കൺട്രോൾ വകുപ്പ് അരലക്ഷം നീല കവർ
തയ്യാറാക്കി സ്വകാര്യ മെഡിക്കൽ സ്റ്റോറുകൾക്ക് നൽകും. പിന്നീട് അതേ
പിന്നീട് അതേ മാതൃകയിൽ മെഡിക്കൽ സ്റ്റോറുകൾ കവറുകൾ
തയ്യാറാക്കണം. സർക്കാർ ഫാർമസികൾക്കും ഇത് ബാധകം.
കവറിൽ മരുന്ന് കഴിക്കേണ്ട വിധത്തിനു പുറമേ ആൻറ്റിബയോട്ടിക്കുകൾ
കളുടെഅമിതവും അശാസ്ത്രീയവുമായ ഉപയോഗം ഉണ്ടാക്കുന്ന
ആപത്തുകളെകുറിച്ച് ബോധവൽക്കരണ സന്ദേശവും
ഉൾപ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് ആദ്യമായി കേരളത്തിലാണ് ഇത്
നടപ്പിലാക്കുന്നത്.
Post a Comment