തിരുവനന്തപുരം : പ്രതിദിനം നടക്കുന്ന ഡ്രൈവിങ് ലൈസൻസ് ടെസ്റ്റുകളുടെ എണ്ണം കൂട്ടി. ഇതോടെ പുതിയ നിർദേശപ്രകാരം ഒരു ഉദ്യോഗസ്ഥന് പ്രതിദിനം 50 ടെസ്റ്റുകള്‍ നടത്താൻ കഴിയും.
ടെസ്റ്റ് പരിഷ്കരണത്തിന് മുൻപേ ഒരു ദിവസം 60 ടെസ്റ്റുകളായിരുന്നു നടന്ന് കൊണ്ടിരുന്നത്. എന്നാല്‍ പരിഷ്കരണത്തിന് ശേഷം ഇത് 40 ആയി കുറച്ചെങ്കിലും അപേക്ഷകരുടെ എണ്ണം കൂടുതലായതിനാല്‍ ഇളവ് നല്‍കുകയായിരുന്നു. പുതിയ പരിഷ്കാരത്തിന് ശേഷം 45 ശതമാനം പേരാണ് ഡ്രൈവിംഗ് ടെസ്റ്റില്‍ ഇപ്പോള്‍ വിജയിക്കുന്നത്.
Post a Comment