ചപ്പാരപടവ:(www.thenorthviewnews.in) കേരള കേന്ദ്ര സർവകലാശാലയുടെ (കാസർകോട്) ബിരുദാനന്തര  പരീക്ഷയിൽ ഒന്നാം റാങ്ക് മഠം തട്ട് സ്വദേശിക്ക്. ഈ വർഷം നടന്ന എം എസ്സി മാത്തമാറ്റിക്സ് പരീക്ഷയിൽ 98.6% മാർക്ക് നേടിയാണ് ആഷി പോൾ കോറോത്ത് ഒന്നാം റാങ്ക് നേടിയത്. ചപ്പാരപടവ് മഠംതട്ടു  സ്വദേശി പോൾ അന്റണിയുടെയും ബീനയുടെയും മകളാണ്.

Post a Comment

أحدث أقدم