കാസർകോട് :(www.thenorthviewnews.in) ഒന്നര വര്‍ഷത്തിന് ശേഷം സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നു. നവംബര്‍ ഒന്ന് മുതല്‍ സ്‌കൂളുകള്‍ തുറക്കാന്‍ കോവിഡ് അവലോകന യോഗത്തില്‍ തീരുമാനമായി. സ്‌കൂള്‍ തുറക്കുന്നതിനായി മാര്‍ഗ നിര്‍ദ്ദേശം പുറത്തിറക്കും. ഏതൊക്കെ ക്ലാസുകള്‍ തുറക്കണമെന്ന കാര്യത്തില്‍ തീരുമാനം പിന്നിട് തീരുമാനിക്കും.
إرسال تعليق