കാസർകോട്:(www.thenorthviewnews.in) അഭിഭാഷകനായി ഹൈക്കോടതിയിൽ എൻറോൾ ചെയ്ത അഡ്വ.ഇബ്രാഹിം പള്ളങ്കോടിനെ എം.എസ്.എഫ് കാസർകോട് ജില്ലാ കമ്മിറ്റി ആദരിച്ചു. കാസർകോട് നിയോജക മണ്ഡലം എം.എൽ.എ എൻ.എ നെല്ലിക്കുന്ന് ജില്ലാ കമ്മിറ്റിക്ക് വേണ്ടി ഷാൾ അണിയിച്ചു.
അനസ് എതിർത്തോട്,ഇർഷാദ് മൊഗ്രാൽ,സലാം ബെളിഞ്ചം, റഫീഖ് വിദ്യാനഗർ, ഷാനിഫ് നെല്ലിക്കട്ട സംബന്ധിച്ചു

إرسال تعليق