കാഞ്ഞങ്ങാട്: (www.thenorthviewnews.in) കാഞ്ഞങ്ങാട് മുനിസിപ്പൽ മുസ്ലിം ലീഗിൻ്റെയും യൂത്ത് ലീഗിൻ്റെയും ആഭിമുഖ്യത്തിൽ മുനിസിപ്പൽ ലീഗ് ഓഫീസിൽ കോവിഡ് വാക്സിൻ ഹെൽപ്പ് ഡെസ്ക്ക് ആരംഭിച്ചു ലീഗ് മുനിസിപ്പൽ പ്രസിഡൻറ് അഡ്വ: എൻഎ ഖാലിദ് ഉൽഘാടനം നിർവ്വഹിച്ചു ജനറൽ സെക്രട്ടറി സി.കെ.റഹ്മത്തുള്ള,   ആസിഫ് ബല്ലാകടപ്പുറം, റമീസ് ആറങ്ങാടി, സലാം മീനപ്പീസ്, സിദ്ധീഖ് ഞാണിക്കടവ്, റഷീദ് ഹോസ്ദുർഗ്ഗ്, സിറാജ് കുശാൽനഗർ,റംഷീദ് തോയമ്മൽ എന്നിവർ സംബന്ധിച്ചു


Post a Comment

أحدث أقدم