തിരുവനന്തപുരം :(www.thenorthviewnews.in) ജനിവിധി അംഗീകരിക്കുന്നുവെന്നും എവിടെയാണ് പാളിച്ച പറ്റിയതെന്ന് പാർട്ടി വിലയിരുത്തുമെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. പ്രതിപക്ഷത്തിന്റെ ചുമതല നിർവഹിക്കാൻ ഞങ്ങൾക്ക് ആയിട്ടുണ്ട്. തുടർന്നും സർക്കാരിന്റെ പ്രശ്‌നങ്ങൾ ചൂണ്ടികാട്ടും. പരാജയം ജനാധിപത്യത്തിൽ സാധാരണമാണ്. എന്തെല്ലാം മാറ്റങ്ങൾ വേണമെന്നും നടപടികൾ വേണമെന്നും യുഡിഎഫ് യോഗം ചേർന്ന് തീരുമാനിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

إرسال تعليق