തൃപ്പൂണിത്തുറ: (www.thenorthviewnews.inനിയമസഭയിലെ കരുത്തനായ സമാജികൻ എം സ്വരാജ് എൽഡിഎഫ് തേരോട്ടത്തിനിടയിലും പരാജയപ്പെട്ടു. അവസാന ഘട്ടം വരെ പിന്നിലായിരുന്ന എം സ്വരാജ് പോസ്റ്റൽ വോട്ട് എണ്ണിയപ്പോൾ പരാജയം ഉറപ്പിക്കുകയായിരുന്നു.


Post a Comment

أحدث أقدم