കാഞ്ഞങ്ങാട്:(www.thenorthviewnews.in)  വാഹന നമ്പർ ലേലത്തിൽ കാഞ്ഞങ്ങാട് ആർ.ടി.ഒ യിലെ ഏറ്റവും വലിയ തുകയായ 221000 രൂപയ്ക്ക് KL  60 S 7777 സ്വന്തമാക്കി. കാഞ്ഞങ്ങാട് മാണിക്കോത്തെ ശംസുദ്ധീനാണ് തൻ്റെ മഹീന്ദ്ര താർ വണ്ടിയിലേക്ക് നമ്പർ സ്വന്തമാക്കിയത്

Post a Comment

أحدث أقدم