കാസർകോട് :(www.thenorthviewnews.in)  കോവിഡ് നിയന്ത്രണ പ്രവർത്തനതിന് ജില്ലാകലക്ടറെ സഹായിക്കുക എന്ന ചുമതലയോടെ ജാഫർ മാലിക് ഐ എ എസ് കാസർകോട് ചുമതലയേറ്റു. ജില്ലയിലെ ഓരോ പഞ്ചായത്തുകളിലും  ഒരുക്കാൻ ഉദ്ദേശിക്കുന്ന സിഎഫ്എൽടിസികളെ നിരീക്ഷിക്കുക എന്ന ചുമതലയാണ് അദ്ദേഹം കൈകാര്യം ചെയ്യുന്നത്

Post a Comment

أحدث أقدم